Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightരണ്ടു കാലിൽ ഓടുന്ന...

രണ്ടു കാലിൽ ഓടുന്ന മൃഗങ്ങൾ; ജെല്ലിക്കെട്ടിൻെറ ട്രെയിലർ

text_fields
bookmark_border
jallikettu-trailer
cancel

ലിജോ ജോസ്​ പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ജെല്ലിക്കെട്ടിൻെറ ട്രെയിലറെത്തി. കാടിൻെറ വന്യതയാണ്​ ട്രെയിലറിൽ ലിജോ ചിത്രീകരിക്കുന്നത്​. മലയാള സിനിമാ ലോകത്തെ തന്നെ അമ്പരിപ്പിക്കുന്ന മേയ്​ക്കിങ്ങാണ്​ ജെല്ലിക്കെട്ടിൻെറ സവിശേഷത.

എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിനായകൻ, ചെമ്പൻ ജോസ്, ആന്‍റണി വർഗീസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesjallikettumovie trailermalayalam news
News Summary - Jallikettu trailer-Movies
Next Story