Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താൻ അമ്മയുടെ വക്​താവ്​; സിദ്ദിഖിനെ തള്ളി ജഗദീഷ്​​

text_fields
bookmark_border
Jagadeesh Stills-entertainment news
cancel

കൊച്ചി: സിദ്ദിഖിനെ തള്ളി നടൻ ജഗദീഷ് രംഗത്ത്. അമ്മയുടെ വക്താവാണ് താനെന്നും മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ്​ വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്നും ജഗദീഷ്​ പ്രതികരിച്ചു.

സിദ്ദിഖ് അടക്കം എല്ലാ ഭാരവാഹികള്‍ക്കും കത്ത്​ അയച്ചിരുന്നു. അച്ചടക്കമുള്ള അംഗം എന്ന നിലക്ക്​ സിദ്ധിഖിന്​ ഇപ്പോൾ മറുപടി നൽകുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

സിദ്ദിഖ്​ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗദീഷി​​​െൻറ വാർത്താകുറിപ്പിനെ കുറിച്ച്​ ചോദിച്ചപ്പോൾ തീരുമാനം ജഗദീഷി​​​െൻറതല്ല ത​േൻറതാണെന്നും അമ്മയുടെ സെക്രട്ടറി താനാണെന്നും സിദ്ദിഖ്​ പറഞ്ഞിരുന്നു. ഇതിന്​ മറുപടിയായാണ്​ ജഗദീഷ്​ പ്രതികരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jagadeesh against sidhique-movie news
Next Story