ഇത് ചൈനീസ് ഇട്ടിമാണി; മോഹൻലാലിന്‍റെ പുതിയ ലുക്ക് പുറത്ത് 

17:30 PM
09/07/2019
Ittimani Mohanlal

‘ഇട്ടിമാണി മേഡ്​ ഇൻ ചൈന’യിലെ മോഹൻലാലിന്‍റെ പുതിയ ലുക്ക് പുറത്ത്. സിനിമയുടെ ചിത്രീകരണം ചൈനയിൽ പുരോഗമിക്കുകയാണ്. പുതുമുഖ സംവിധായകരായ ജിബി-ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിർവാദ്​ സിനിമാസി​​​െൻറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്​. 

അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ.പി.എ.സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 

Loading...
COMMENTS