Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസിഫ് അലിക്ക് പെൺകുഞ്ഞ്
text_fieldsbookmark_border
ആസിഫ് അലി-സമ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ആസിഫ് അലി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ്.
Next Story
