Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആരും വിശ്വസിക്കാത്ത...

ആരും വിശ്വസിക്കാത്ത കഥയുമായി ഇതിഹാസ 2 വരുന്നു

text_fields
bookmark_border
ithihasa-2
cancel

ഷെയ്ൻ ടോം ചാക്കോയും അനുശ്രീയും പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഇതിഹാസയുടെ രണ്ടാം ഭാഗം വരുന്നു.  ഒന്നാം ഭാഗം ഒരുക്കിയ ബിനു എസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിഹാസക്ക് ശേഷം ബിനു സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമായ സ്റ്റൈൽ  പ്രതീക്ഷിച്ച വിജയമുണ്ടായില്ല. അതിന് ശേഷമാണ് ഇതിഹാസ 2വുമായി ഇവർ രംഗത്തെത്തുന്നത്. 

ആർക് മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ സിനോജ് പി അയ്യപ്പൻ ആണ് ഛായാഗ്രാഹകൻ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകുന്ന ഗാനങ്ങളും ചിത്രത്തിൽ ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shine Tom Chackoanusreemalayalam newsmovie newsIthihasa 2Binu S
News Summary - Ithihasa 2 Coming, Binu S-Movie News
Next Story