Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയ കഥയല്ല; ഇഷ്കിന്‍റെ പുതിയ പോസ്റ്റർ

text_fields
bookmark_border
പ്രണയ കഥയല്ല; ഇഷ്കിന്‍റെ പുതിയ പോസ്റ്റർ
cancel

ഷെയ്ൻ നിഗം നായകനാകുന്ന ചിത്രം ഇഷ്കിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നടന്‍ ദിലീപാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ആൻ ശീതളാണ് നായിക. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തിലുണ്ട്.

നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോർ എന്‍റർടെയിൻമെന്‍റും എ.വി.എ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ishk Second Look-Movie News
Next Story