Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅന്വേഷണം ദിലീപി​െന...

അന്വേഷണം ദിലീപി​െന കുടുക്കാനെന്ന്​ പരാതി 

text_fields
bookmark_border
actor dileep
cancel

തൃ​ശൂ​ർ: ന​ട​ൻ ദി​ലീ​പി​നെ ജ​യി​ലി​ലി​ടാ​ൻ മാ​ത്ര​മാ​ണ് പൊ​ലീ​സ്​ അ​ന്വേ​ഷ​ണം അ​ന​ന്ത​മാ​യി നീ​ട്ടു​ന്ന​തെ​ന്ന്​ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ൽ പ​രാ​തി. തൃ​ശൂ​ർ സ്വ​ദേ​ശി സ​ലിം ഇ​ന്ത്യ​യാ​ണ്​ പ​രാ​തി​ക്കാ​ര​​ൻ. ന​ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന്​ ശാ​സ്​​ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ലി​ല്ലെ​ന്നും ത​നി​ക്ക് ദി​ലീ​പി​നോ​ട് മു​ൻ​വൈ​രാ​ഗ്യ​മി​ല്ലെ​ന്ന ന​ടി​യു​ടെ പ്ര​സ്​​താ​വ​ന ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ ന​ടി സം​ഭ​വ​ത്തി​ന് പി​റ്റേ​ന്ന് സി​നി​മ​യി​ൽ അ​ഭി​ന​യി​െ​ച്ച​ന്നാ​ണ്​ പ​രാ​തി​ക്കാ​ര​​െൻറ മ​റ്റൊ​രു വാ​ദം. പ​രാ​തി പ​രി​ഗ​ണി​ച്ച ക​മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ ആ​ലു​വ റൂ​റ​ൽ എ​സ്.​പി​േ​യാ​ട്​ മൂ​ന്നാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. 

ദി​ലീ​പി​നെ ന​ശി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന വ​ൻ ശ​ക്തി​ക​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നും ദി​ലീ​പി​െൻറ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ധ്വം​സി​ക്ക​പ്പെ​ടു​ന്ന​താ​യും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ എ​ന്നു​കൂ​ടി അ​വ​കാ​ശ​പ്പെ​ടു​ന്ന സ​ലിം ഇ​ന്ത്യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights commisionmoviesmalayalam newsDileep Case
News Summary - Investigations have been lodged to probe the actress–Movies news
Next Story