Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദീപക് ദേവിന്‍റെ കിടിൻ...

ദീപക് ദേവിന്‍റെ കിടിൻ പശ്ചാത്തല സംഗീതവുമായി ലൂസിഫറിന്‍റെ ടൈറ്റിൽ ഫോണ്ട്

text_fields
bookmark_border
Lucifer-Movie
cancel

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ടൈറ്റിൽ ഫോണ്ട് പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ഫോണ്ട് പുറത്തിറക്കിയത്. ദീപക് ദേവിന്‍റെ പശ്ചാത്തല സംഗീതത്തോടെയുള്ള വിഡിയോയാണ് പുറത്തിറക്കിയത്. ആനന്ദ് രാജനാണ് ടൈറ്റിൽ ഫോണ്ട് ഡിസൈൻ ചെയ്തത്. 

സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്.ആന്‍റണി പെരുമ്പാവൂരിനാണ് നിർമാണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalPrithviraj SukumaranLUCIFERmuraly gopimalayalam newsmovie news
News Summary - Introducing the title font of Lucifer-Movie News
Next Story