Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകിടിലൻ ഗെറ്റപ്പിൽ...

കിടിലൻ ഗെറ്റപ്പിൽ പക്രു: ഇളയരാജയുടെ മോഷൻ പോസ്റ്റർ 

text_fields
bookmark_border
ILAYARAJA-CHANAKYA-THANTHARM
cancel

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം മാധവ്​ രാംദാസ്​ സംവിധാനം ചെയ്യുന്ന  ‘ഇളയരാജ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ നായകനാകുന്നത്​ ഗിന്നസ്​ പക്രുവാണ്​. ദീപ് ടി. ജോര്‍ജ്ജാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍ എന്നിവരാണ് നിര്‍മ്മാണം. 

‘ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ’ എന്ന ഗാനത്തിലൂടെയാണ് മോഷൻ പോസ്റ്റർ അവതരിപ്പിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guinness pakrumalayalam newsmovie newsIlayaraja movieMadhav Ramadasan
News Summary - Ilayaraja Movie Guinness Pakru-Movie News
Next Story