Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

െഎ.എഫ്​.എഫ്​.കെ; കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി

text_fields
bookmark_border
iffk-logo2018
cancel

തിരുവനന്തപുരം: സംസ്​ഥാന സർക്കാർ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി.

ചില സാങ്കേതിക കാരണങ്ങളാലാണ് കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കുന്നതെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. മുതിര്‍ന്ന പൗരന്മാരുടേയും പ്രതിനിധികളുടേയും അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഇക്കുറി കൂപ്പണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IFFK; Coupen system stoped -movie news
Next Story