Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യാന്തര ഫിലിം മേള: ഫെസ്റ്റിവല്‍ കോംപ്ളക്സ് നിര്‍മാണം ഉടന്‍ –കമല്‍

text_fields
bookmark_border
രാജ്യാന്തര ഫിലിം മേള: ഫെസ്റ്റിവല്‍ കോംപ്ളക്സ് നിര്‍മാണം ഉടന്‍ –കമല്‍
cancel

കൊച്ചി: രാജ്യാന്തര ഫിലിം മേളയുടെ വേദിയാവുന്ന ഫെസ്റ്റിവല്‍ കോംപ്ളക്സിന്‍െറ നിര്‍മാണം സര്‍ക്കാര്‍ സ്ഥലം കണ്ടത്തെിക്കഴിഞ്ഞാല്‍ ഉടന്‍ തുടങ്ങുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍  കമല്‍ അറിയിച്ചു. കഴക്കൂട്ടം കിന്‍ഫ്രയില്‍ ഫിലിം ആര്‍ക്കൈവ്സും സ്ഥാപിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ കീഴിലാവും കോംപ്ളക്സ് വരുക. ബജറ്റില്‍ ഇതിന് 50 കോടി നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ആര്‍ക്കൈവ്സിന്‍െറ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക്  ഒരുകോടി നീക്കിവെച്ചിരുന്നു. കഴക്കൂട്ടത്ത് സ്ഥലവും അനുവദിച്ചു.  വ്യവസായത്തിനപ്പുറത്ത് പുതിയ ചലച്ചിത്ര സംസ്കാരം ഉണ്ടാകണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - iffk 2016 kamal
Next Story