Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹർത്താലിന്റെ പേരിൽ തെമ്മാടിത്തം നടത്തുന്നു- പാർവതി
text_fieldsbookmark_border
മലപ്പുറം: ഹർത്താലിന്റെ പേരിൽ തെമ്മാടിത്തം നടത്തുകയാണെന്ന് നടി പാർവതി. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം. ‘വഴി തടയുകയും റോഡിലിറങ്ങി ആളുകൾ അസഭ്യം പറയുകയും ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളം–ചെമ്മാട്–കൊടിഞ്ഞി–താനൂർ റോഡിലാണ് പ്രശ്നം.’–പാർവതി പറഞ്ഞു. തൻെറ സന്ദേശം ആളുകളിൽ എത്തിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പാർവതി പറയുന്നു. പൊലീസ് സ്ഥലത്തെത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും പാർവതി ട്വീറ്റിലൂടെ അറിയിച്ചു.
Hooliganism in the name of protest! Roads blocked and people abused on roads from Calicut airport- Chemmad- Kodinji-Tanur. Please pass the message and stay safe! The police force has been intimated and they are making arrests I hear. Please share updates here
— Parvathy T K (@parvatweets) April 16, 2018
Next Story
