Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'ചങ്ക്​സി'ൽ മെക്ക്​...

'ചങ്ക്​സി'ൽ മെക്ക്​ റാണിയായി ഹണി റോസ്​

text_fields
bookmark_border
ചങ്ക്​സിൽ മെക്ക്​ റാണിയായി ഹണി റോസ്​
cancel

ഹാപ്പി വെഡ്ഡിങ്ങിന്​ ശേഷം ഒമർ സംവിധാനം ചെയ്യുന്ന സിനിമ 'ചങ്ക്​സി'ൽ നായികയായി ഹണി റോസ്​ എത്തുന്നു.  എഞ്ചിനീയറിങ്​ വിദ്യാർഥികളുടെ ജീവിതമാണ്​ സിനിമയുടെ പ്രമേയം. ​മെക്കാനിക്ക്​ എഞ്ചിനീയറിങ്​​ ക്ലാസിലെ എക പെൺകുട്ടിയായാണ്​ ഹണിറോസ്​ സിനിമയിൽ വേഷമിടുന്നത്​. 

ബാലു വർഗീസ്​, ധർമജൻ, ഗണപതി, അനന്ദം ഫെയിം വിശാഖ്​ നായർ എന്നിവരാണ്​ മറ്റ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​. 

സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒമ്പതിന്​ ആരംഭിക്കുമെന്ന്​ സംവിധായകൻ ഒമർ അറിയിച്ചു. സിനിമയിൽ ശക്​തമായ കഥാപാത്രമാണ്​ ഹണിറോസ്​ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honey roseChunkzz
News Summary - Honey Rose as 'Mech Rani' in Chunkzz
Next Story