Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅപ്രതീക്ഷിത പുരസ്​കാര...

അപ്രതീക്ഷിത പുരസ്​കാര ഞെട്ടലിൽ ഹരിനാരായണൻ

text_fields
bookmark_border
hari-narayan-23
cancel

തൃ​ശൂ​ർ: അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​ത്തി​​െൻറ ഞെ​ട്ട​ലി​ലാ​ണ്​ ഗാ​ന ര​ച​ന​യ്​​ക്കു​ള്ള സം​സ്​​ഥാ​ന ച​ല​ച്ച ി​ത്ര പ​ു​ര​സ്​​കാ​രം ല​ഭി​ച്ച ഗാ​ന​ര​ച​യി​താ​വ്​ ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ. പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ പാ​െ​ട ്ട​ഴു​ത്ത്​ തി​ര​ക്കി​ൽ തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത്​ വീ​ട്ടി​ൽ ക​ഴി​യു​േ​മ്പാ​ഴാ​ണ്​ നേ​ട്ടം അ​റി​യു​ന്ന​ത്.

ജോ​സ​ഫ്, തീ​വ​ണ്ടി എ​ന്നീ സി​നി​മ​ക​ളി​ലെ പാ​ട്ടു​ക​ൾ​ക്കാ​ണ്​ പ​രു​സ്​​കാ​രം. ആ​ദ്യ​മാ​യാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ പു​ര​സ്​​കാ​രം ല​ഭി​ക്കു​ന്ന​ത്. ഇ​ത്​ സ​ന്തോ​ഷ​ത്തി​​െൻറ ആ​ഴം കൂ​ട്ടു​ന്ന​താ​യി അ​ദ്ദേ​ഹം മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

ര​ണ്ടു സി​നി​മ​ക​ളു​ടെ​യും സം​ഗീ​ത​സം​വി​ധാ​യ​ക​രു​െ​ട​യും ആ​ദ്യ സം​രം​ഭ​ങ്ങ​ളാ​ണ്. ജീ​വാം​ശ​മാ​യ്​ .... താ​നെ നീ ​എ​ന്നി​ൽ .... എ​ന്ന്​ തു​ട​ങ്ങു​ന്ന തീ​വ​ണ്ടി​യി​ലെ ഗാ​നം ത​ല​മു​റ​ക​ൾ ഭേ​ദ​മി​ല്ലാ​തെ ആ​സ്വ​ദി​ക്കു​ന്നു​ണ്ട്.
ജോ​സ​ഫ്​ സി​നി​മ​യി​ലെ ഉ​യി​രി​ന്‍ നാ​ഥ​നെ... ഉ​ല​കി​ന്‍ ആ​ദി​യെ .... എ​ന്ന്​ ത​ു​ട​ങ്ങു​ന്ന പാ​ട്ടാ​ണ്​ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsKerala State Filim award 2018Harinarayan
News Summary - Hari narayan state award-Movies
Next Story