Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് സന്തോഷ് പണ്ഡിറ്റ്

text_fields
bookmark_border
മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് സന്തോഷ് പണ്ഡിറ്റ്
cancel

മമ്മൂട്ടിയോടൊപ്പം സിനിമയിൽ അഭിനയിക്കുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്. മമ്മൂക്കക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്‍റെ ത്രില്ലിലാണ് താൻ‍. സിനിമയിലെത്തുന്നതിന് എത്രയോ മുമ്പ് താട്ടേ മമ്മൂക്കയെ ശ്രദ്ധിച്ചിട്ടുണ്ട്.  പല കഥാപാത്രങ്ങളും അദ്ദേഹം എങ്ങനെയാവും അവതരിപ്പിച്ചിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടെന്നും പണ്ഡിറ്റ് പറഞ്ഞു. 

മമ്മൂക്കയെ ഇതുവരെ നേരില്‍ പരിചയപ്പെട്ടിട്ടില്ല. വരുന്ന ഓണത്തിനാവും ചിത്രം റിലീസാവുമെന്നും അദ്ദേഹം പറഞ്ഞു. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - happy with acting mammookka
Next Story