നിവിൻ ഇനി ഹനീഫ് അദേനിയോടൊപ്പം; മിഖായേൽ

19:00 PM
12/07/2018
Nivin-adeni

ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനിയുടെ ചിത്രത്തിൽ നിവിൻ പോളി നായകൻ.  മിഖായേൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആന്‍റോ ജോസഫ് ആണ് നിർമ്മിക്കുന്നത്. 

ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗ്രേറ്റ് ഫാദറിന് ശേഷം അബ്രഹാമിന്‍റെ സന്തതികൾ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതും ഹനീഫായിരുന്നു. 

 

Loading...
COMMENTS