Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗപ്പി സംവിധായകൻ ജോണ്‍പോള്‍ നിവിൻ ചിത്രവുമായി വരുന്നു
text_fieldsbookmark_border
ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ നിവിന്‍ പോളി നായകനാവുന്നു. ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറാണ് നിര്‍മ്മാണം. ഗപ്പിയുടെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം. പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു 2016ൽ പുറത്തിറങ്ങിയ ഗപ്പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
