Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബീഫിന് ആദരാജ്ഞലി അർപ്പിച്ച് ടീം ഗോദ
text_fieldsbookmark_border
ബീഫ് നിരോധനത്തിെൻറ വാർത്തകൾ എങ്ങും നിറയുകയാണ്. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നത് ഗോദ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ട വീഡിയോയാണ്. സിനിമയിലെ ഒരു രംഗമാണ് പ്രവർത്തകർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബീഫും പോറോട്ടയും മലയാളികളുടെ വികാരമാണെന്ന് പറയുന്ന വീഡിയോയാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
