Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഗോവ...

ഗോവ ചലച്ചിത്രോത്സവം:  ‘എസ്​ ദുർഗ’  ഇന്ന്​ ജൂറി കാണും

text_fields
bookmark_border
S-Durga
cancel

പ​നാ​ജി: ഗോ​വ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഇ​ന്ത്യ​ൻ പ​േ​നാ​ര​മ വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ‘എ​സ്​ ദു​ർ​ഗ’ തി​ങ്ക​ളാ​ഴ്​​ച ജൂ​റി അം​ഗ​ങ്ങ​ൾ കാ​ണും. സെ​ൻ​സ​ർ ചെ​യ്​​ത സി​നി​മ​യാ​ണ്​ ജൂ​റി​ക്ക്​ മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ജൂ​റി ത​ല​വ​ൻ രാ​ഹു​ൽ റാ​വൈ​ൽ ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ച്ചു.

20ലേ​െ​​റ രാ​​ജ്യാ​​ന്ത​​ര മേ​​ള​​ക​​ളി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ക​​യും നി​​ര​​വ​​ധി അം​​ഗീ​​കാ​​ര​​ങ്ങ​​ൾ നേ​​ടു​​ക​​യും ചെ​​യ്​​​ത ചി​ത്ര​മാ​ണ്​ എ​സ്​ ദു​ർ​ഗ. മ​ല​യാ​ളി സം​​വി​​ധാ​​യ​​ക​​ൻ സ​​ന​​ൽ​​കു​​മാ​​ർ ശ​​ശി​​ധ​​ര​​​​െൻറ ഇൗ ​ചി​ത്രം ഗോ​വ​യി​ലെ മേ​ള​യി​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന​​ത്​ വി​ല​ക്കി​യ കേ​​ന്ദ്ര വാ​​ർ​​ത്താ​​വി​​ത​​ര​​ണ ​പ്ര​​ക്ഷേ​​പ​​ണ മ​​ന്ത്രാ​​ല​​യ​ത്തി​​​െൻറ ന​ട​പ​ടി കേ​​ര​​ള ഹൈ​​കോ​​ട​​തി ത​ട​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, ആ​​സ്​​​ട്രേ​​ലി​​യ​​യി​​ലെ ബ്രി​​സ്​​​ബേ​​​​നി​​ൽ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ-​ പ​​സ​​ഫി​​ക്​ മേ​​ള​​യി​​ൽ പ​െ​ങ്ക​ടു​ത്ത​ശേ​ഷം സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ ഗോ​വ​യി​ലെ​ത്തി. ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഡ​യ​റ​ക്​​ട​ർ സു​നി​ൽ ടാ​ണ്ഡ​നെ കാ​ണാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി അ​​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റും സി​നി​മ​യു​ടെ ഡീ​വീ​ഡി​യും സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffimoviesmalayalam newsS DurgaGoa filim festival
News Summary - Goa filim festival: Jury view the film s durga on today-Movies
Next Story