Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാണ് ജോർജേട്ടന്റെ പൂരം....

text_fields
bookmark_border
ഇതാണ് ജോർജേട്ടന്റെ പൂരം....
cancel

ദിലീപ് തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഫ്രീക്കന്‍ കഥാപാത്രമായെത്തുന്ന 'ജോര്‍ജ്ജേട്ടന്‍സ് പൂരം' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.  ഡോ.ലവ് സംവിധാനം ചെയ്ത കെ ബിജു ഒരുക്കുന്ന സിനിമയുടെ തിരക്കഥ വൈ. വി രാജേഷ് ആണ്.

അനുരാഗ കരിക്കിന്‍ വെള്ളം ഫെയിം രജിഷാ വിജയനാണ് നായിക. ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്.  

ഗോപിസുന്ദര്‍ സംഗീതവും വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചാന്ദ് വി ക്രിയേഷന്‍സും ശിവാനി എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മാണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - GEORGETTAN'S POORAM Official Trailer 2017
Next Story