Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രൈം ത്രില്ലറുമായി ടൊവീനോ; ഫൊറൻസികിന്‍റെ ടീസർ

text_fields
bookmark_border
ക്രൈം ത്രില്ലറുമായി ടൊവീനോ; ഫൊറൻസികിന്‍റെ ടീസർ
cancel

ടൊവീനോ തോമസ് നായകനാകുന്ന ചിത്രം ഫൊറൻസികിന്‍റെ ടീസർ പുറത്ത്. സെവന്‍ത് ഡേയുടെ തിരക്കഥാകൃത്തായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് തിരക്കഥയൊരുക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫൊറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കല്‍ നിയമ ഉപദേശകനായ സാമുവല്‍ ജോന് ‍ കാട്ടുക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസ് ആണ് നായിക.സൈജു കുറുപ്പ്, അനില്‍ മുരളി, ഗിജു ജോണ്‍, ധനേഷ് ആനന്ദ്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അഖില്‍ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജേക്ക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിങ്. ജൂവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യൂ, നെവിസ് സേവ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് നിര്‍മ്മാണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - FORENSIC Malayalam Movie Teaser-Movie News
Next Story