Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിജു മേനോനും നീരജും; റോസാപ്പൂ

text_fields
bookmark_border
Rosappoo
cancel

ബിജു മേനോനും നീരജ് മാധവും പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ റോസാപ്പൂവിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. വിനു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലീം കുമാർ, അലൻസിയർ, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അഞ്ജലിയും ശില്പയുമാണ് ചിത്രത്തിലെ നായികമാർ. സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം.

എ.ബി .സി.ഡി എന്ന ചിത്രത്തിനുശേഷം തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - First Look Poster Out Rosappoo-Movie News
Next Story