Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅഭിമന്യുവി​െൻറ ഓർമയിൽ...

അഭിമന്യുവി​െൻറ ഓർമയിൽ ‘നാൻ പെറ്റ മകന്’ ഫസ്​റ്റ്​ ക്ലാപ്

text_fields
bookmark_border
അഭിമന്യുവി​െൻറ  ഓർമയിൽ ‘നാൻ പെറ്റ മകന്’ ഫസ്​റ്റ്​ ക്ലാപ്
cancel

കൊ​ച്ചി: കേ​ര​ള​ത്തി​െൻറ​യാ​കെ വി​ങ്ങ​ലാ​യി മാ​റി​യ അ​ഭി​മ​ന്യു​വി​െൻറ ജീ​വി​തം പ​റ​യു​ന്ന സി​നി​മ​ക്ക് അ ​വ​​െൻറ പ്രി​യ ക​ലാ​ല​യ​മാ​യ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഏ​വ​രു​ടെ​യു ം ക​ണ്ണു​നി​റ​ച്ച മാ​തൃ​വി​ലാ​പ​ത്തി​ൽ​നി​ന്ന്​ പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് ‘നാ​ൻ പെ​റ്റ മ​ക​ൻ’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​ര് ന​ൽ​കി​യി​ട്ടു​ള്ള​ത്. ന​വാ​ഗ​ത​നാ​യ സ​ജി.​എ​സ്.​ലാ​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​മ​ന്യു​വാ​യി എ​ത്തു​ന്ന​ത് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ മി​നോ​ൺ ജോ​ൺ ആ​ണ്.

ഇ​ടു​ക്കി​യി​ലെ വ​ട്ട​വ​ട എ​ന്ന ഗ്രാ​മ​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന അ​ഭി​മ​ന്യു മ​ഹാ​രാ​ജാ​സ് എ​ന്ന പ്ര​ശ​സ്ത​മാ​യ ക​ലാ​ല​യ​ത്തി​ലേ​ക്കെ​ത്തു​ന്ന​തും വി​ട​രും മു​മ്പേ ആ ​പു​ഷ്പ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തു​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. അ​ഭി​മ​ന്യു​വു​മാ​യി ആ​ത്മ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന സൈ​മ​ൺ ബ്രി​ട്ടോ​യു​ടെ വേ​ഷം ചെ​യ്യു​ന്ന​ത് ജോ​യ് മാ​ത്യു​വാ​ണ്. അ​ച്ഛ​ൻ മ​നോ​ഹ​ര​നാ​യി ശ്രീ​നി​വാ​സ​നും അ​മ്മ ഭൂ​പ​തി​യാ​യി സീ​മ ജി.​നാ​യ​രും എ​ത്തു​ന്നു. സി​ദ്ധാ​ർ​ഥ് ശി​വ, മു​ത്തു​മ​ണി, സ​ര​യൂ എ​ന്നി​വ​രും മ​ഹാ​രാ​ജാ​സി​ലെ 20ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും ചി​ത്ര​ത്തി​ലു​ണ്ട്. മാ​ർ​ച്ച് അ​വ​സാ​ന​മോ ഏ​പ്രി​ൽ ആ​ദ്യ​വാ​ര​മോ റി​ലീ​സ്​ ചെ​യ്യും.

റെ​ഡ്​​സ്​​റ്റാ​ർ മൂ​വീ​സി​െൻറ ബാ​ന​റി​ൽ പി.​വി. സു​നി​ൽ​കു​മാ​റാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗം പി.​രാ​ജീ​വ്, ജോ​യ്മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വി​ച്ചോ​ൺ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:filmvattavadamovie newsabhimanyuNanpetta Makane
News Summary - Film on Abhimanyu- Movie news
Next Story