ഫഹദ്-സുരാജ് കൂട്ടുകെട്ട് വീണ്ടും; സംവിധാനം ബി ഉണ്ണികൃഷണ്ൻ

13:42 PM
07/03/2018
Suraj and Fahad

ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്നു. ബി ഉണ്ണികൃഷ്ണന്‍റെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. തൊണ്ടിമുതലിന് തിരക്കഥ എഴുതിയ സജീവ് പാഴൂറിന്‍റെ കഥക്ക് ബി. ഉണ്ണികൃഷ്ണനും ദിലീഷ് നായരും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. സിദ്ധിഖ്, തമിഴ് സംവിധായകനും നടനുമായ മഹേന്ദ്രൻ എന്നിവരാണ് മറ്റുതാരങ്ങൾ. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

 ഹരിനാരായണന്‍റെ വരികൾക്ക് രാഹുൽ രാജ് സംഗീത് നൽകുന്നു. വിഷ്ണു പണിക്കരാണ് ഛായഗ്രഹണം. 

Loading...
COMMENTS