Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആരാ ആ പെട്ടി തുറന്നത്;...

ആരാ ആ പെട്ടി തുറന്നത്; 'എസ്ര' ഫെബ്രുവരി 10ന്

text_fields
bookmark_border
ആരാ ആ പെട്ടി തുറന്നത്; എസ്ര ഫെബ്രുവരി 10ന്
cancel

പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം 'എസ്ര' യുടെ രണ്ടാം ടീസർ പുറത്തിറങ്ങി. നവാഗതനായ ജയകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയ ആനന്ദ്, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിലുണ്ട്. ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആര്‍. മേത്തയും സി.വി സാരഥിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഫെബ്രുവരി 10ന് റിലീസ് ചെയ്യും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasPrithviraj SukumaranezraPriya Anand
News Summary - Ezra Official Teaser 2, Prithviraj Sukumaran, Priya Anand, Tovino Thomas
Next Story