Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഉമ്മയെ കണ്ടെത്തിയാൽ...

ഉമ്മയെ കണ്ടെത്തിയാൽ പിന്നെ ഞാൻ യത്തീമല്ലല്ലോ; ഹൃദ്യം ഇൗ ടീസർ VIDEO

text_fields
bookmark_border
ente-ummante-peru-teaser
cancel

ടൊവിനോ തോമസും ഉൗർവശിയും ആദ്യമായി ഒന്നിക്കുന്ന എ​​െൻറ ഉമ്മാ​​െൻറ പേര്​ എന്ന ചിത്രത്തി​​െൻറ അതിമനോഹരമായ ടീസർ പുറത്തുവിട്ടു. ജോസ്​ സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്​ ആ​േൻറാ ജോസഫും സി.ആർ സലീ മും ചേർന്നാണ്​.

ടൊവിനോ അവതരിപ്പിക്കുന്ന അനാഥനായ ഹമീദ്​ എന്ന കഥാപാത്രം ത​​െൻറ ഉമ്മയെ തേടിയിറങ്ങുന്നതാണ്​ ചിത്രത്തി​​െൻറ ഇതിവൃത്തം. സിദ്ദിഖ്​, ഹരീഷ്​ കണാരൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്​. പുതുമുഖം സായ്​ പ്രിയയാണ്​ നായിക.

ഗോപി സുന്ദർ സംഗീതം നൽകുന്ന ചിത്രത്തിന്​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​ ജോസ്​ സെബാസ്റ്റ്യനും ശരത്​ ആർ നാഥും ചേർന്നാണ്​. ജോർഡി പ്ലാന്നെൽ ക്ലോസയാണ്​ കാമറ ചലിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasmovie newsUrvashiente ummante peruente ummante peru teaser
News Summary - ente Ummante Peru Teaser Tovino-movie news
Next Story