Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനൂപ് മേനോൻ വീണ്ടും; എന്‍റെ മെഴുതിരി അത്താഴങ്ങൾ

text_fields
bookmark_border
ENte-Mezhuthir-Athazhanga
cancel

ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ് മോനോൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'എന്‍റെ മെഴുതിരി അത്താഴങ്ങൾ'. സൂരജ് തോമസ്  ആണ് സംവിധാനം. അനൂപ് മേനോൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ മിയയാണ് നായിക. പുതുമുഖം ഹന്നയും ചിത്രത്തിൽ  പ്രധാന അഭിനേതാവാണ്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പാചകക്കാരന്‍റെ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്.

ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്.  എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിർമിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ente Mezhuthiri Athazhangal Official Teaser
Next Story