Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ. മ. യൗ.വിന്‍റെ രണ്ടാമത്തെ ടീസർ

text_fields
bookmark_border
ഈ. മ. യൗ.വിന്‍റെ രണ്ടാമത്തെ ടീസർ
cancel

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഈ മ യൗ' വിന്‍റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.  ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കമാണ് ഈ മ യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം. എഴുത്തുകാരനായ പി.എഫ് മാത്യൂസിന്‍റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണം, പ്രശാന്ത് പിള്ള സംഗീതം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ee.Ma.Yau Movie Official Teaser 2 Released -Movies News
Next Story