Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപൊതുസ്ഥലത്ത്​...

പൊതുസ്ഥലത്ത്​ തുപ്പാറുണ്ടോ..? വിഡിയോ പങ്കുവെച്ച്​ ഡിക്യൂ

text_fields
bookmark_border
break-the-chian-short-film.jpg
cancel

കൊച്ചി: കോവിഡ്​ 19 വൈറസ്​ വ്യാപനവുമായി ബന്ധപ്പെട്ട്​ ലോക്​ഡൗൺ അടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചുകൊണ്ടാണ്​ നിലവിൽ രാജ്യം മു​േമ്പാട്ടുപോകുന്നത്​. എന്നാൽ അതിനിടക്ക്​ നാം മറക്കുന്ന ചില ചെറിയ കാര്യങ്ങൾ ഒാർമപ്പെടുത്തുകയാണ്​ എ.വി രതീഷ്​ പയ്യന്നൂർ സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രം. സുഹൃത്തായ ദുൽഖർ സൽമാനാണ്​ ചിത്രം ഫേസ്​ബുക്കിലൂടെ റിലീസ്​ ചെയ്​തത്​.

പൊതുവിടങ്ങളിൽ തുപ്പുന്ന ശീലത്തെയാണ്​ ചിത്രം ചോദ്യം ചെയ്യുന്നത്​. കോവിഡ്​ വ്യാപനം തടയാൻ കേരള സർക്കാരും കേന്ദ്രവും പുറത്തുവിട്ട നിർദേശങ്ങൾ പാലിക്കു​േമ്പാഴും നിങ്ങൾ അത്​ തുടരുന്നുണ്ടോ..? എന്നാണ്​ ചിത്രം ചോദിക്കുന്നത്​.

എ.വി രതീഷ്​ തന്നെയാണ്​ ചിത്രത്തിൽ അഭിനയിക്കുന്നത്​. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബ്രേക്​ ദ ചെയിൻ ക്യാംപയിനി​​െൻറ ഭാഗമായാണ്​ ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaanmovie newsBreak the Chain
News Summary - dulquer shares break the chain short film-movie news
Next Story