Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 50 ലക്ഷം ലൈക്; റെക്കോർഡിട്ട് ഡി.ക്യൂ
text_fieldsbookmark_border
ഫേസ്ബുക് ലൈകിൽ റെക്കോർഡിട്ട് യുവ താരം ദുൽഖർ സൽമാൻ. 50 ലക്ഷം ലൈകാണ് ദുൽഖർ സ്വന്തമാക്കിയത്. ഇതോടെ മലയാള താരങ്ങളിൽ ഏറ്റവും കുടുതൽ ലൈക് നേടുന്ന താരമായി ദുൽഖർ മാറി.
45.8 ലക്ഷം ലൈക്കുകളുമായി നിവിൻ പോളിയാണ് ഫേസ്ബുക്കിലെ ആരാധകരടുടെ കാര്യത്തില്‍ രണ്ടാമത്. 44.15 ലക്ഷം ഫോളവേഴ്സുമായി മോഹന്‍ലാന്‍ മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ദുല്‍ഖറിന്‍റെ പിതാവ് കൂടിയായ സൂപ്പര്‍ താരം മമ്മൂട്ടിക്ക് 36.9 ലക്ഷം ലൈക്കുകളാണ് ഉള്ളത്.
ഈ നേട്ടത്തിൽ ആരാധകരോട് നന്ദി രേഖപ്പെടുത്തി താരം ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഈ സ്നേഹവും കരുതലുമെന്ന് ദുല്‍ഖര്‍ കുറിച്ചു.
Next Story
