Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാധകർക്ക്​ ദുൽഖറി​െൻറ പെരുന്നാൾ സമ്മാനം

text_fields
bookmark_border
dulquer
cancel

ചെറിയ പെരുന്നാൾ ദിനത്തിൽ ആരാധകർക്ക്​ സർപ്രൈസ്​ സമ്മാനവുമായി യുവതാരം ദുൽഖർ സൽമാൻ. താരം അഭിനയിക്കുന്ന പുതിയ ചിത്രത്തി​​​െൻറ പോസ്​റ്റർ ​െപരുന്നാൾ ദിനത്തിൽ പുറത്ത്​ വിട്ടു. രാ കാർത്തിക്​ സംവിധാനം ചെയ്യുന്ന പുതിയ തമിഴ്​ ചിത്രത്തി​​​െൻറ പേര്​ വാൻ എന്നാണ്​. കെനന്യ ഫിലിംസി​​​െൻറ ബാനറിൽ ജെ.ശെൽവകുമാറാണ്​ ചിത്രം നിർമിക്കുന്നത്​.

ദുൽഖർ തന്നെയാണ്​ പുതിയ ചിത്രത്തി​​​െൻറ വിശേഷങ്ങൾ പുറത്ത്​ വിട്ടത്​. ഇൗദ്​ ആശംസകൾ . ഇൗ വർഷം ഞാൻ അഭിനയിക്കുന്ന ചിത്രത്തി​​​െൻറ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ പുറത്ത്​ വിടുന്നു ദുൽഖർ ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dulqar salman new tamil movie first look poster-Movies
Next Story