സൂപ്പർ സ്റ്റാറിനെ വെല്ലുവിളിക്കുന്ന ആരാധകൻ: ഡ്രൈവിങ് ലൈസൻസ് ട്രെയിലർ

18:34 PM
13/12/2019

സൂപ്പർ താരത്തി​​​െൻറയും അദ്ദേഹത്തി​​​െൻറ ആരാധക​​​െൻറയും കഥ പറയുന്ന ഡ്രൈവിങ്​ ലൈസൻസി​​​െൻറ ട്രെയിലർ പുറത്തിറങ്ങി. ലാൽ ജൂനിയറാണ്​ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജാണ്​ ചിത്രത്തിൽ സൂപ്പർ താരമായി എത്തുന്നത്​. ആരാധക​​​െൻറ വേഷത്തിൽ സുരാജും എത്തുന്നു.

മിയ, ദീപ്​തി സതി എന്നിവരാണ്​ നായികമാരായി എത്തുന്നത്​. മാജിക്​ ഫ്രെയിംസുമായി ചേർന്ന്​ പൃഥ്വിരാജ്​ പ്രൊഡക്ഷൻസാണ്​ ചിത്രത്തി​​​െൻറ നിർമ്മിക്കുന്നത്​​. സച്ചിയാണ്​ തിരക്കഥാകൃത്ത്​.  ഡിസംബർ 20നാണ്​ ചിത്രം തിയേറ്ററുകളിലെത്തുന്നത്​.

Loading...
COMMENTS