Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫെമിനിസ്റ്റുകളുടെ...

ഫെമിനിസ്റ്റുകളുടെ അന്താരാഷ്​ട്ര കോടതിയിൽ പോലും എനിക്ക്​ ജാമ്യം കിട്ടും; ഡ്രാമയുടെ ടീസർ VIDEO

text_fields
bookmark_border
drama-movie-teaser 2
cancel

സംവിധായകൻ രഞ്​ജിത്തും മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഡ്രാമയുടെ രണ്ടാമത്തെ ടീസർ പുറത്ത്​. ‘ഫെമിനിസ്റ്റുകളുടെ ഇൻറർനാഷണല്‍ കോര്‍ട്ടില്‍ പോലും എ​​​െൻറയീ കേസില്‍ ജാമ്യം കിട്ടും, വെറുതെ വിടുകയും ചെയ്യും’ എന്ന ഡയലോഗാണ്​ ടീസറി​​​െൻറ ഹൈലൈറ്റ്​.

ഡബ്ല്യൂ.സി.സി-അമ്മ പ്രശ്​നം നിലനിൽക്കുന്ന സാഹചര്യത്തിൽ അവർക്കുള്ള മറുപടിയാണ്​​ പുതിയ ടീസറെന്നാണ്​​ ആരാധകർ പറയുന്നത്​. ലോഹത്തിന്​ ശേഷം രഞ്​ജിത്തും മോഹൻലാലും ഒന്നിക്കുന്ന ഡ്രാമ ഒരു മുഴുനീള കോമഡി ചിത്രമായാണ്​ എത്തുന്നത്​.

ആശാ ശരത്​ നായികയായി എത്തുന്ന ചിത്രത്തിൽ മണിയൻ പിള്ള രാജുവി​​​െൻറ മകൻ നിരഞ്​ജും പ്രധാനവേഷത്തിലുണ്ട്​. ദിലീഷ്​ പോത്തൻ, സുരേഷ്​ കൃഷ്​ണ, മുരളി മേനോൻ, സുബി സുരേഷ്​ എന്നിവരും പല വേഷങ്ങളിലായി എത്തും​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam newsmovie newsasha sarathDrama Moviedrama teaser
News Summary - drama teaser 2-movie news
Next Story