Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമോഹൻലാൽ-രഞ്ജിത്ത്...

മോഹൻലാൽ-രഞ്ജിത്ത് ചിത്രം ഡ്രാമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

text_fields
bookmark_border
Drama movie First look
cancel

മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ഡ്രാമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു.  ആഗസ്റ്റ് 24ന് ഒാണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്നത്. ലണ്ടനിൽ ഭൂരിഭാഗവും ചിത്രീകരിച്ച ചിത്രത്തിൽ മണിയൻപിള്ള രാജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ആശാശരത്, കനിഹ, അരുന്ധതി നാഗ്, നിരഞ്ജ്, ടിനി ടോം, ബൈജു, എന്നിവരും ചിത്രത്തിലുണ്ട്. 

വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlaldramaranjith balakrishnanmalayalam newsmovie newsDrama Movie
News Summary - Drama Movie Release date-Movie News
Next Story