Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

7000 കണ്ടിക്ക് ശേഷം ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രീ (ക്‌സ്)

text_fields
bookmark_border
7000 കണ്ടിക്ക് ശേഷം ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രീ (ക്‌സ്)
cancel

അനില്‍ രാധാകൃഷ്ണ മേനോന്‍റെ ചിത്രങ്ങൾക്കെല്ലാം വ്യത്യസ്തമായ പേരുകളാണ്. ആദ്യ ചിത്രമായ നോര്‍ത്ത് 24 കാതവും സപ്തമശ്രീ തസ്‌കരയും ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയുമെല്ലാം പേരു കൊണ്ട് തന്നെ വ്യത്യസ്തമാണ്.  പുതിയ ചിത്രത്തിന് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രീ (ക്‌സ്) എന്നാണ് പേരിട്ടിരിക്കുന്നത്. 

കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തും അനിൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ താരങ്ങള്‍ ഏറെയും പുതുമുഖങ്ങളായിരിക്കും. എല്ലാ അര്‍ഥത്തിലും ഒരു യൂത്ത് ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന് അനിൽ വ്യക്തമാക്കി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - divangmoola grand pree(x)
Next Story