Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightമലയാളി മറക്കാൻ...

മലയാളി മറക്കാൻ പാടില്ലാത്ത കലാകാരൻ; മണി യാത്രയായിട്ട് നാലു വർഷം

text_fields
bookmark_border
മലയാളി മറക്കാൻ പാടില്ലാത്ത കലാകാരൻ; മണി യാത്രയായിട്ട് നാലു വർഷം
cancel

നടൻ കലാഭവൻ മണി വിടപറഞ്ഞിട്ട് നാല് വർഷം പൂർത്തിയാകുമ്പോൾ ഒാർമക്കുറിപ്പുമായി സംവിധായകൻ വിനയൻ. മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത കഴിവുറ്റ കലാകാരൻ ആയിരുന്നു കലാഭവൻ മണി. തൻെറ ദുഖങ്ങളും, സ്വപ്നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്നേഹി തികച്ചും വ്യത്യസ്തനായിരുന്നുവെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

മണി യാത്രയായിട്ട് നാലു വർഷം.....
മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത... കഴിവുറ്റ കലാകാരൻ ആയിരുന്നു കലാഭവൻ മണി.. തൻെറ ദുഖങ്ങളും, സ്വപ്നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്നേഹി തികച്ചും വ്യത്യസ്തനായിരുന്നു... ആദരാഞ്ജലികൾ....

Show Full Article
TAGS:kalabhavan mani Vinayan movie news malayalam news 
News Summary - Director Vinayan on Kalabhavan Mani-Movie News
Next Story