Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightന​ടി​യെ ആ​ക്ര​മി​ച്ച...

ന​ടി​യെ ആ​ക്ര​മി​ച്ച കേസ്; ദി​ലീ​പി​നെ​തി​രെ സി​ദ്ദീ​ഖ് പൊ​ലീ​സി​ന്​ ന​ൽ​കി​യ മൊ​ഴി പു​റ​ത്ത്

text_fields
bookmark_border
dileep
cancel
കൊ​ച്ചി: വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ദി​ലീ​പി​നു​വേ​ണ്ടി വാ​ദി​ച്ച സി​ദ്ദീ​ഖ്, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദി​ലീ​പി​നെ​തി​രെ പൊ​ലീ​സി​ന്​ ന​ൽ​കി​യ മൊ​ഴി പു​റ​ത്ത്. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക്​ ദി​ലീ​പി​​െൻറ ഇ​ട​പെ​ട​ൽ​മൂ​ലം സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ട​താ​യി അ​റി​യാ​മെ​ന്നാ​ണ്​ സി​ദ്ദീ​ഖ്​ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്.

ദി​ലീ​പി​​െൻറ ഇ​ട​പെ​ട​ൽ മൂ​ലം ന​ടി​ക്ക്​ ഏ​ത്​ സം​വി​ധാ​യ​ക​നാ​ണ്​ അ​വ​സ​രം നി​ഷേ​ധി​ച്ച​തെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യാ​ൽ അ​ന്വേ​ഷി​ക്കാ​​മെ​ന്നും അ​തു​മി​തും പ​റ​ഞ്ഞ്​ ന​ട​ന്നി​ട്ട്​ കാ​ര്യ​മി​ല്ലെ​ന്നു​മാ​ണ്​ സി​ദ്ദീ​ഖ്​ തി​ങ്ക​ളാ​ഴ്​​ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തോ​ട്​ പ്ര​തി​ക​രി​ച്ച​ത്​.

എ​ന്നാ​ൽ, ദി​ലീ​പ്​ ഇ​ട​പെ​ട്ട്​ അ​വ​സ​ര​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന​താ​യി ന​ടി പ​രാ​തി​പ്പെ​ട്ടി​രു​െ​ന്ന​ന്നാ​ണ്​ സി​ദ്ദീ​ഖ്​ ന​ൽ​കി​യ മൊ​ഴി. ദി​ലീ​പും ന​ടി​യും ത​മ്മി​ൽ ന​ല്ല ബ​ന്ധ​ത്തി​ലാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്​ താ​ൻ ദി​ലീ​പി​നോ​ട്​ ചോ​ദി​ച്ചു. എ​ന്നാ​ൽ, ഇ​ത്​ ത​​െൻറ വ്യ​ക്​​തി​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ഇ​ട​പെ​ടേ​ണ്ടെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammamoviesactress attack casemalayalam newswccActor Dileep
News Summary - dileep-wcc- amma -movies
Next Story