Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെൻറ പേര് പറയാതിരിക്കാൻ ഒന്നരക്കോടി ആവശ്യപ്പെട്ടു– ദിലീപ്
text_fieldsbookmark_border
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തെൻറ പേര് പറയാതിരിക്കാൻ ഒന്നരക്കോടി പൾസർ സുനിയുടെ സഹതടവുകാരൻ വിഷ്ണു ആവശ്യപ്പെട്ടതായി ദിലീപ്. പൾസർ സുനിയും സഹതടവുകാരും ഇക്കാര്യത്തിൽ ഗൂഢാലോചന നടത്തി. എപ്രിൽ 20ന് എല്ലാ തെളിവുകളുമുൾപ്പടെ ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയിട്ടുണ്ട്. കൃത്യമായ ബ്ലാക്ക്മെയിലിങ്ങായിരുന്നു നടന്നത്. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും പറഞ്ഞു.
തനിക്കുണ്ടായ അനുഭവം മറ്റൊരു നടനും ഉണ്ടാവരുത്. അതിനു വേണ്ടി കൂടിയാണ് പരാതി നൽകിയത്. കേസിൽ സിനിമ മേഖലയിലെ ആളുകളുടെ പങ്കിനെക്കുറിച്ച് പൊലീസ് കണ്ടത്തെട്ട. ഇതുമായി ബന്ധപ്പെട്ട് പൊലീസ് മുമ്പിൽ ഹാജരായി വൈകാതെ മൊഴി നൽകുമെന്നും ദിലീപ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
