Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദിലീപിെൻറ പരാതി പരിഗണിക്കുന്നത് മാറ്റി
text_fieldsbookmark_border
അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം കോടതി പരിശോധിക്കുന്നതിനുമുമ്പ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തെന്ന നടൻ ദിലീപിെൻറ പരാതി പരിഗണിക്കുന്നത് അങ്കമാലി കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി. ദിലീപിനെ എട്ടാം പ്രതിയാക്കി നവംബർ 22നാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രത്തിലെ സാക്ഷിമൊഴികളടക്കം പല നിർണായക വിവരങ്ങളും മാധ്യമങ്ങൾ ചർച്ച ചെയ്തതായും അവ പൊലീസ് ചോർത്തിക്കൊടുത്തതാണെന്നും ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. കുറ്റപത്രം സ്വീകരിച്ച കോടതി 19ന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് ദിലീപിനും കൂട്ടുപ്രതികൾക്കും സമൻസ് അയച്ചിട്ടുണ്ട്.

Next Story