Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസുഡാനിയിലെ ഉമ്മമാരുടെ...

സുഡാനിയിലെ ഉമ്മമാരുടെ ‘ഗെറ്റപ്​ ചേഞ്ച്​’; ഉൗർവശി തിയേറ്റേഴ്​സ്​ അവതരിപ്പിക്കുന്നു- ‘ഡാകിനി’

text_fields
bookmark_border
dakini movie
cancel

സൂപ്പർ ഹിറ്റ്​ ചിത്രമായ സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരായുള്ള അവിസ്​മരണീയ പ്രകടനത്തിന്​ ശേഷം ശ്രീലത ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവർ അഭിനയിക്കുന്ന പുതിയ ചിത്രം വരുന്നു. 2017ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തി​​െൻറ സംവിധായകൻ രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന ‘ഡാകിനി’യിലൂടെയാണ്​ ഇരുവരും മടങ്ങിവരുന്നത്​​.  ചിത്രത്തി​​െൻറ ഫസ്​റ്റ്​ലുക്​ പോസ്റ്റർ പുറത്തുവന്നു. 

സേതുലക്ഷ്​മി, പോളി വത്സൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്​. സുരാജ്​ വെഞ്ഞാറമൂട്​,  ചെമ്പൻ വിനോദ്​ ജോസ്​, അജു വർഗീസ്​, അലൻസിയർ, എന്നിവരും ചിത്രത്തി​ലുണ്ട്​. ഉര്‍വശി തീയേറ്റേഴ്‌സും യൂണിവേഴ്‌സല്‍ സിനിമയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്​. ഊട്ടിയിലും തിരുവനന്തപുരത്തുമായി ചിത്രീകരിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിംസ് വിതരണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:friday filimsmalayalam newsmovie newsSudani from Nigeriadakini movie
News Summary - dakini m0ovie first look-movie news
Next Story