Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫഹദ് ഫാസിൽ ജിഹാദി, ഇനി ചിത്രങ്ങൾ കാണില്ല; ഫാൻമേയ്ഡ് ടീസറിന് നേരെ അസഭ്യവർഷം 

text_fields
bookmark_border
fahad-fasil
cancel

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി നൽകാത്തതിൽ പ്രതിഷേധിച്ച് പുരസ്‌കാരം ബഹിഷ്‌കരിച്ച  നടൻ ഫഹദ് ഫാസിലിന് നേരെ സൈബര്‍ ആക്രമണം. ഫഹദ് നായകനായെത്തുന്ന പുതിയ ചിത്രം 'ട്രാന്‍സി'ന്‍റെ ഫാന്‍മെയ്ഡ് ട്രെയിലറിനെതിരെ വലിയ അസഭ്യവര്‍ഷമാണ് ഒരു കൂട്ടര്‍ നടത്തുന്നത്. ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ അല്ലെന്ന് പോലും മനസിലാക്കാതെയാണ് ആക്രമണം. ട്രെയലറിന് ലൈക്കുകളേക്കാൾ ഡിസ് ലൈകുകളാണ് ലഭിച്ചത്. 

Fahad-cyber-attack

ഇത് കൂടാെത ഇനി ഫഹദ് ചിത്രങ്ങൾ കാണില്ലെന്നും അദ്ദേഹം സുഡാപ്പി ജിഹാദിയാണെന്നും പറയുന്ന പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്. 66 കലാകാരൻമാരോടൊപ്പം അവാർഡ് നിരസിച്ച ഫഹദിനെതിരെ മാത്രം നടക്കുന്ന അക്രമണം വർഗീയത ലക്ഷ്യം വെച്ചാണെന്ന ആരോപണവുമുയർന്നിട്ടുണ്ട്. ഇതിനെ പ്രധിരോധിച്ച് കൊണ്ട് ഫഹദിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. 

Image may contain: 1 person, smiling, meme and text

Image may contain: 7 people, people smiling, text

Image may contain: 7 people, meme and text

Image may contain: 8 people, text

Image may contain: 3 people, text

Image may contain: 4 people, text

Image may contain: 5 people, meme and text

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cyber Attacks to Fahad Faasil-Movie News
Next Story