സി.പി.സി സിനിമ അവാർഡ്: ഫഹദ് മികച്ച നടൻ
text_fieldsസിനിമ പാരഡിസോ ക്ലബിെൻറ സിനിമ അവാർഡുകൾ പ്രഖ്യാപിച്ചു. തെണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലെ പ്രസാദിനെ സ്വാഭാവിക അഭിനയത്തിലുടെ അനശ്വരമാക്കിയ ഫഹദ് ഫാസിലാണ് മികച്ച നടൻ. ടേക്ക് ഒാഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃസാക്ഷിയുമാണ് മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ
മറ്റ് അവാർഡുകൾ
മികച്ച സ്വാഭാവ നടി-കൃഷ്ണ പദ്മകുമാർ(രക്ഷാധികാരി ബൈജു)
മികച്ച സ്വഭാവ നടൻ അലൻസിയർ(തൊണ്ടി മുതലും ദൃസാക്ഷിയും)
സംഗീത സംവിധാനം-റെക്സ് വിജയൻ(മായാനദി, പറവ)
മികച്ച ഛായാഗ്രഹണം-ഗിരീഷ് ഗംഗാധരൻ (അങ്കമാലി ഡയറീസ്) രാജീവ് രവി( തൊണ്ടി മുതലും ദൃസാക്ഷിയും)
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
