Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ഐ.എ: 50 ദിന പ്രത്യേക ട്രൈലർ

text_fields
bookmark_border
സി.ഐ.എ: 50 ദിന പ്രത്യേക ട്രൈലർ
cancel

ദുൽഖർ സൽമാൻ നായകനായ അമൽ നീരദ് ചിത്രം സി.ഐ.എ തിയേറ്ററുകളിൽ കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കിയതോടെ ചിത്രത്തിന്‍റെ പ്രത്യേക ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

ഷിബിൻ ഫ്രാൻസിസ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛയാഗ്രഹണം നിർവഹിച്ചത് രണദേവാണ്. സംഗീതം: ഗോപി സുന്ദർ, ഗാനരചന: റഫീഖ് അഹമ്മദ്, കരോലിന, മൻസൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, വിതരണം: എ ആൻഡ് എ റിലീസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Comrade In America (CIA) 50 Days Trailer
Next Story