Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനിമ തിയറ്റർ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കണം -എ.​െഎ.ടി.യു.സി

text_fields
bookmark_border
സിനിമ തിയറ്റർ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കണം -എ.​െഎ.ടി.യു.സി
cancel

കൊച്ചി: സിനിമ തിയറ്റർ ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന്​ ഒാൾ കേരള സിനിമ ​േപ്രാജക്​ഷനിസ്​റ്റ്​ യൂനിയൻ (​എ.​െഎ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2015 നവംബർ 15ന്​ മിനിമം വേതനം പുതുക്കേണ്ടതായിരുന്നു. 2010ൽ ഇറക്കിയ മിനിമം വേജസ്​ ഉത്തരവ്​ തിയറ്റർ ഉടമകൾ ഹൈകോടതിയിൽ ചോദ്യം ചെയ്​ത്​ സ്​റ്റേ വാങ്ങിയത്​ മൂലമാണ്​ ഇത്​ നടക്കാതെ​പോയത്​. എന്നാൽ, പിന്നീട്​​ ഹൈകോടതി തിയറ്റർ ഉടമകളുടെ ഹരജി തള്ളുകയായിരുന്നുവെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cinema theater labour salary -kerala news
Next Story