Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പക്ഷാഘാതം: ക്യാപ്​റ്റൻ രാജു ഒമാനിൽ ആശുപത്രിയിൽ 

text_fields
bookmark_border
captain-raju
cancel
camera_alt??????????? ????

മസ്​കത്ത്​:  പക്ഷാഘാതത്തെ തുടർന്ന്​ നടൻ ക്യാപ്​റ്റൻ രാജുവിനെ മസ്​കത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബസമേതം അബൂദബിയിൽ നിന്ന്​ ന്യൂയോർക്കിലേക്ക്​ പോവുകയായിരുന്ന ക്യാപ്​റ്റൻ രാജുവിന്​ വിമാനത്തിൽ വെച്ചാണ്​ അസ്വസ്​ഥത അനുഭവപ്പെട്ടത്​.

തുടർന്ന്​ വിമാനം തിങ്കളാഴ്​ച  രാവിലെ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. തുടർന്ന്​ അദ്ദേഹത്തെ റൂവി കിംസ്​ ഒമാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - captain raju hospitalised-movie news
Next Story