Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി.പി സത്യനായി ജയസൂര്യ; ക്യാപ്റ്റെൻറ ട്രൈലർ VIDEO
text_fieldsbookmark_border
ആട് 2ന് ശേഷം ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ക്യാപ്റ്റെൻറ ൈട്രലർ പുറത്ത്. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകനായ വി.പി സത്യെൻറ കഥ പറയുന്ന ചിത്രത്തിൽ സത്യനായാണ് ജയസൂര്യ വേഷമിടുന്നത്. അനു സിതാര, സിദ്ധിഖ്, രജ്ഞി പണിക്കർ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.
പ്രജേഷ് സെന്നാണ് സംവിധായകൻ. ഗുഡ്വിൽ എൻറർടൈൻമെൻറിെൻറ ബാനറിൽ ടി.എൽ ജോർജ് നിർമിക്കുന്ന ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
