Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതോറ്റവരാണ്​ എന്നും...

തോറ്റവരാണ്​ എന്നും ചരിത്രമുണ്ടാക്കിയത്​; മമ്മുട്ടിയുടെ കിടിലൻ ഡയലോഗുമായി ക്യാപ്​റ്റൻ ടീസർ

text_fields
bookmark_border
mammukka
cancel

വി.പി സത്യ​​​െൻറ ജീവിതത്തെ ആസ്​പദമാക്കി ​​​പ്രജീഷ്​ സെൻ സംവിധാനം ചെയ്യുന്ന ​ചിത്രം ക്യാപ്​റ്റൻ നാളെ തിയേറ്ററുകളിലെത്തുന്ന​ു. ജയസൂര്യക്കൊപ്പം  മമ്മുട്ടി കൂടിയെത്തുന്ന ചിത്രത്തി​​​െൻറ സർപ്രൈസ്​ ടീസർ പുറത്തിറക്കിയാണ്​ സിനിമയുടെ വരവിനെ അണിയറ പ്രവർത്തകർ ആഘോഷമാക്കുന്നത്​. ക്യാപ്​റ്റനിൽ അതിഥി വേഷത്തിലാവും മെഗാസ്​റ്റാർ മമ്മുട്ടിയെത്തുക.
 

ഗുഡ്​വിൽ എൻറർടെയിൻമ​​െൻറി​​​െൻറ ബാനറിൽ ടി.എൽ ജോർജാണ്​ ക്യാപ്​റ്റൻ നിർമ്മിക്കുന്നത്​. അനു സിതാരയാണ് ചിത്രത്തിലെ​ നായിക. ദീപക്​, രഞ്​ജി പണിക്കർ, സിദ്ധിഖ്​, നിർമൽ പാലാഴി തുടങ്ങിയവരും ചിത്രത്തിലുണ്ട്​. ഇവർക്കൊപ്പം നൂറോളം ഫുട്​ബാൾ താരങ്ങളും ക്യാപ്​റ്റിൽ വേഷമിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryamoviescaptainmalayalam newsMammotty
News Summary - Captain movie teaser-Movies
Next Story