Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകലിപ്പ്​ ലുക്കിൽ...

കലിപ്പ്​ ലുക്കിൽ ആസിഫ്​ അലി; ബിടെക്കി​െൻറ ടീസർ 

text_fields
bookmark_border
btech
cancel

കാറ്റിന്​ ശേഷം യുവ നടൻ ആസിഫ്​ അലി നായകനാകുന്ന ബിടെകി​​െൻറ ടീസർ അണിയറക്കാർ പുറത്ത്​ വിട്ടു. മൃദുൽ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലിപ്പ്​ ലുക്കിലാണ്​ ആസിഫ്​ അലിയെത്തുന്നത്​. സൈജു കുറുപ്പ്​, അനൂപ്​ മേനോൻ, ​ശ്രീനാഥ്​ ഭാസി, അജു വർഗീസ്​, അലൻസിയർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ്​ നായികയായി എത്തുന്നത്​. 

മാഖ്​ട്രോ പിക്​ചേർസാണ്​ നിർമാണം. ടേക്​ ഒാഫി​​െൻറ സംവിധായകൻ മഹേഷ്​ നാരായണൻ ആണ്​ എഡിറ്റിങ്​ നിർവഹിക്കുന്നത്​. രാഹുൽ രാജ്​ സംഗീതവും മനോജ്​ കുമാർ ഖ​േട്ടായ്​ ഛായാഗ്രഹണവും നിർവഹിക്കുന്നു. മെയ്​ മാസം ചിത്രം തിയറ്ററുകളിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asif aliOfficial Teasermalayalam newsmovie newsBTech movie
News Summary - BTech - Official Teaser Asif Ali - movie news
Next Story