Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒടിയനാരെന്ന് ചോറുണ്ണുന്നവന് മനസിലാവും -ഭാഗ്യലക്ഷ്മി

text_fields
bookmark_border
  • സിനിമക്കെതിരെയല്ല ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണമെന്നും ഭാഗ്യലക്ഷ്മി
ഒടിയനാരെന്ന് ചോറുണ്ണുന്നവന് മനസിലാവും -ഭാഗ്യലക്ഷ്മി
cancel

മോഹൻലാൽ ചിത്രം ഒടിയനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് നടിയും ഡബ് ബിങ് ആർടിസ്റ്റുമായ നടി ഭാഗ്യലക്ഷ്മി. ഇതൊരു മോശം സിനിമയേയല്ല. മോഹൻലാൽ എന്ന മഹാ നടന്‍റെ നല്ലൊരു സിനിമ തന്നെയാണ് "ഒടിയൻ" എന്നാണ് എന്റെ അഭിപ്രായമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

ഒരാൾക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാൾക്ക് ഇഷ്ടമാവില്ലെന്ന്/ഇഷ്ടപ്പെടരുതെന്ന് കരുതരുത്. സിനിമ കാണാത്തവർ പോലും ഒടിയനെതിരെ സംസാരിക്കുമ്പോൾ തന്നെ ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്ന് മനസ്സിലാവുമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bhagya Lakshmi Supports Odiyan-Movie News
Next Story