Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഈട്ന്ന് ഒാട്ടോ...

ഈട്ന്ന് ഒാട്ടോ കിട്ടും; ഒാട്ടർഷയുടെ ട്രെയിലർ

text_fields
bookmark_border
Autorsha anusree
cancel

സുജിത്ത് വാസുദേവ് അനുശ്രിയെ നായികയാക്കി സംവിധാനം ചെയ്യുന്ന 'ഒാട്ടർഷ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ ്ങി.

അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് അനുശ്രീ ‘ഓട്ടര്‍ഷ’യില്‍ എത്തുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.സിനിമയിൽ കൂടുതലും പുതുമുഖങ്ങളാണ്. ജയരാജ് മിത്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ലാൽ ജോസിന്‍റെ എൽ.ജെ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anusreemalayalam newsmovie newsAutorshaSujith VaassudevNov23LJfilms
News Summary - Autorsha Trailer Out-Movie News
Next Story